ബോളിവുഡില്‍ സ്‌പോര്‍ട്‌സ് പ്രമേയമായ ഏറെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ ചിലതെല്ലാം വലിയ വിജയമാവുകയും ചെയ്തിട്ടുണ്ട്. ചക്‌ദേ ഇന്ത്യ, പട്യാല ഹൗസ് , ലഗാന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ ശ്രദ്ധനേടിയവയായിരുന്നു. പ്രമുഖ താരങ്ങളാണ് ഇത്തരം പല ചിത്രങ്ങളിലും അഭിനയിച്ചിരിക്കുന്നത്. വ്യത്യസ്ത സ്‌പോര്‍ട്‌സ്, ഗെയിംസ് വിഭാഗങ്ങളില്‍ കഴിവുതെളിയിച്ചവരുടെ ജീവിത കഥകളാണ് മിക്കപ്പോഴും ഇത്തരം ചിത്രങ്ങള്‍ക്ക് അടിസ്ഥാനമായിട്ടുള്ളത്. ഇതാ
Read Full Story
Read Full Story
No comments:
Post a Comment