സ്ത്രീപക്ഷ ചിത്രങ്ങളുടെ വസന്തകാലമാണ് ഇപ്പോള്‍ മലയാളത്തില്‍. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ ചിന്തകള്‍ എന്നുവേണ്ട പല അവകാശവാദങ്ങളുമായി ചിത്രങ്ങള്‍ എത്തുന്നുണ്ട്. ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു ചിത്രവുമായി എത്തുന്നത് സംവിധായകന്‍ മജീദ് ആണ്. യെസ് ഐ ആം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ലിംഗപരമായ കാരണങ്ങളാല്‍ വേഷം മാറി ജീവിക്കേണ്ടിവരുന്ന വൈഗയെന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
Read Full Story
Read Full Story
No comments:
Post a Comment