കന്നഡച്ചിത്രമായ മൈത്രിയില്‍ മോഹന്‍ലാലിനെക്കൂടാതെ ഭാവനയും അഭിനയിക്കുന്നു. പ്രമുഖ കന്നഡതാരം പുനീത് രാജ്കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ലാല്‍ മൈത്രിയിലെ തന്റെ ഭാഗങ്ങള്‍ അഭിനയിച്ചുതീര്‍ത്തു. ഇതിന് പിന്നാലെയാണ് ഭാവന മൈത്രിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ച സമയത്ത് നായികമാര്‍ ആരായിരിക്കുമെന്നത് സംബന്ധിച്ച് ഏറെ
Read Full Story
Read Full Story
No comments:
Post a Comment