മലയാളത്തില്‍ വര്‍ഷത്തില്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കൂടിവരുകയാണ്. പുതുസംവിധായകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സിനിമകളുടെ എണ്ണവും കൂടുന്നു. എന്നാല്‍ തീയേറ്ററുകളിലെത്തി വിജയം കൊയ്യാന്‍ കഴിയുന്ന ചിത്രങ്ങളുടെ എണ്ണം എക്കാലത്തെയും പോലെ വളരെ പരിമിതമാണ്. പലപ്പോഴും പുതുസംവിധായകരുടെ അനുഭവക്കുറവ് താരനിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍, തിരക്കഥയിലെ അപാകങ്ങള്‍ തുടങ്ങി പലകാരണങ്ങള്‍ ഇത്തരത്തില്‍ പടങ്ങള്‍ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീഴാന്‍ കാരണമാകാറുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment