ഗോഡ് ഫോര്‍ സെയില്‍ എന്ന ചിത്രത്തിന് അഭിനയത്തിന് പ്രശംസനേടിയ നടിയ അനുമോള്‍ നായികാപ്രാധാന്യമുള്ളൊരു ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തുന്നു. 40വര്‍ഷം മുമ്പ് തൂപ്പുകാരന്റെ പീഡനത്തിന് വിധേയയായി ജീവച്ഛവമായി കഴിയുന്ന കര്‍ണാടകക്കാരിയായ അരുണ ഷാന്‍ബാഗിന്റെ ജീവിതകഥ പകര്‍ത്തുന്ന ചിത്രത്തിലാണ് അനുമോള്‍ നായികയാവുന്നത്. മരംപെയ്യുമ്പോള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അനില്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. വിനീത്, മുകേഷ്
Read Full Story
Read Full Story
No comments:
Post a Comment