ഒരുപാട് നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സിനമാ വസന്തം. ഓഗസ്റ്റില്‍ പ്രിയ താരങ്ങളുടെ ഒരുപിടി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങി നില്‍ക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, മകല്‍ ദുല്‍ക്കര്‍ സല്‍മാന്‍, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്, ഫഹദ് ഫാസില്‍, ബിജുമേനോന്‍ തുടങ്ങി മുന്‍നിര നായകരുടെ ചിത്രങ്ങളെല്ലാം ആഗസ്റ്റിനെ കൊഴുപ്പിക്കാനെത്തും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മെമ്മറീസ്,
Read Full Story
Read Full Story
No comments:
Post a Comment