അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ എന്ന ചിത്രത്തില്‍ പിന്‍മാറിയതിനെ തുടര്‍ന്ന് ഫഹദ് ഫാസിലിനെതിരെ നിര്‍മാതാവ് എം.മണി നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന പരിഹാര ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഫഹദ് ഉറപ്പുകൊടുത്തു. ആ ചിത്രത്തിനു നവംബറിലാണ് ഫഹദ് ഡേറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരു സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമെന്ന കാര്യത്തില്‍ തീര്‍പ്പായില്ല. എങ്കിലും ഫഹദിന്റെ ഡേറ്റ്
Read Full Story
Read Full Story
No comments:
Post a Comment