ചില പ്രണയത്തകര്‍ച്ചകള്‍ ആളുകളില്‍ ജീവിതത്തോട് മടുപ്പും വെറുപ്പുമുണ്ടാക്കുന്നത് പുതിയ കാര്യമല്ല. ഇനിയൊരു പ്രണയമുണ്ടാകില്ലെന്ന് തീരുമാനിയ്ക്കുകയും ജീവിതകാലം മുഴുവന്‍ അങ്ങനെ ജീവിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ സിനിമകളിലെന്നപോലെ ജീവിതത്തിലുമുണ്ട്. ഇനിയൊരിക്കലും പ്രണയിക്കില്ലെന്ന് പറയുന്നില്ലെങ്കിലും നടി നയന്‍താരയും ഇപ്പോള്‍ ഇങ്ങനെയൊരു അവസ്ഥയിലാണ്. പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്ന ദുഖത്തില്‍ നിന്നും താന്‍ കരകയറിയിട്ടില്ലെന്നും ഇനി പ്രണയത്തിലാവുകയെന്ന അവസ്ഥയെ താന്‍ വെറുക്കുന്നുവെന്നുമാണ് നയന്‍താര
Read Full Story
Read Full Story
No comments:
Post a Comment