അടിസ്ഥാനപരമായി നാടകരംഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ക്യാമറയ്ക്ക് മുന്നിലെ അഭിനയത്തിലും താനൊട്ടും പിന്നിലല്ലെന്ന് ഷട്ടര്‍ എന്ന ഒറ്റച്ചിത്രം കൊണ്ട് സജിത മഠത്തില്‍ തെളിയിച്ചിട്ടുണ്ട്. മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ഷട്ടറിലെ അഭിനയത്തിന് സജിതയ്ക്കു തന്നെ കിട്ടേണ്ടിയിരുന്നുവെന്ന് വിശ്വസിക്കുന്ന ഒട്ടേറെയാളുകള്‍ ഉണ്ട്. ഷട്ടറിലെ അഭിനയത്തിന് ശേഷം സജിത വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്. കമല്‍
Read Full Story
Read Full Story
No comments:
Post a Comment