വിനീത് ശ്രീനിവാസന്‍ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ച ഇഷ തല്‍വാര്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നു. റെഡ് എന്ന ചിത്രത്തിലാണ് ഫഹദും ഇഷയും ജോഡി ചേരുന്നത്. സനല്‍ വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ദുബയില്‍ ആരംഭിയ്ക്കും. ഫഹദ് ഇഷ എന്നിവരെക്കൂടാതെ ശ്രീനിവാസന്‍, ലാല്‍, നന്ദു, ജയരാജ് വാര്യര്‍,
Read Full Story
Read Full Story
No comments:
Post a Comment