നടി പ്രിയാമണി മലയാളത്തില്‍ അഭിനയിച്ച ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം ബി ഉണ്ണികൃഷ്ണന്റെ ഗ്രാന്റ് മാസ്റ്ററായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നായകകഥാപാത്രത്തില്‍ നിന്നും വിവാഹമോചനം നേടിയ സ്ത്രീയായിട്ടായിരുന്നു പ്രിയാമണി അഭിനയിച്ചത്. ഈ ചിത്രം കഴിഞ്ഞതിന് ശേഷം ഷാരൂഖ് ഖാന്റ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ച പ്രിയാമണി വീണ്ടും മലയാളത്തില്‍
Read Full Story
Read Full Story
No comments:
Post a Comment