മലയാള സിനിമയിലെ മികച്ച ജോഡികളാണ് ദിലീപും കാവ്യയുമെന്ന് മലയാളികള്‍ എന്നേ സമ്മതിച്ച കാര്യമാണ്. ഇവര്‍ ജോഡികളായെത്തിയ ചിത്രങ്ങളുടെയെല്ലാം വിജയത്തിന് പിന്നില്‍ ഇവര്‍ തമ്മിലുള്ള മികച്ച കെമിസ്ട്രിയും വലിയ ഘടകമായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കാവ്യ-ദിലീപ് ജോഡിയെ മലയാളത്തില്‍ കാണാനില്ല. പകരം മിക്ക ചിത്രങ്ങളിലും ദിലീപിന് നായികയായി എത്തുന്നത് ഭാവനയാണ്. കാവ്യയുടെ കാര്യത്തിലാണെങ്കില്‍ പല നായകന്മാരാണ് പലചിത്രങ്ങളില്‍ കൂടെ അഭിനയിക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment