മഞ്ജു വാര്യര്‍ സിനമയിലേക്ക് മടങ്ങിയെത്തുമെന്ന ചര്‍ച്ചകള്‍ ചൂട് പിടിച്ചുവരുമ്പോള്‍ ജീവിതാനുഭവങ്ങളുമായി ഈ നടി വായനക്കാരുടെ മുന്നിലെത്തുന്നു. ആത്മകഥാപരമായ അനുഭവങ്ങളെ കുറിച്ച് മഞ്ജു ജീവിത കഥയെഴുതുന്നു. മഞ്ജുവിന്റെ ജിവിതകഥ ഗൃഹലക്ഷ്മിയുടെ ആഗസ്റ്റ് ലക്കം മുതല്‍ 'ഒരു പൂവിരിയും പോലെ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച് തുടങ്ങും. എന്റെ ജീവിതത്തില്‍ എല്ലാം യാദൃശ്ചികമാണ്. നൃത്തത്തില്‍ വന്നതും പിന്നീട് പരസ്യത്തില്‍ അഭിനയിച്ചതും.
Read Full Story
Read Full Story
No comments:
Post a Comment