സാമ്രാജ്യത്ത്വ ഇന്ത്യയെ പുനരാവിഷ്‌കരിക്കുന്ന മലയാള ചിത്രമാണ് കുന്താപുര. മൈസൂറിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് കോട്ടയം സ്വദേശിയും എഴുത്ത് കാരനും ബ്രിട്ടനില്‍ മാധ്യമ പ്രവര്‍കത്തകനുമായ ജോ ഈശ്വര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. 1920 ല്‍ ജീവിച്ചിരുന്ന സ്വതന്ത്ര്യസമര സേനാനിയായ കൃഷ്ണപ്പ നരസിംഹ ശാസ്ത്രിയുടെ കഥയാണ് ചിത്രം പറയുന്നത്. ചാരു ഹാസനാണ് ചിത്രത്തില്‍
Read Full Story
Read Full Story
No comments:
Post a Comment