ബോളിവുഡില്‍ നായികമാരുടെ വസന്തമാകലമായിരുന്നു തൊണ്ണൂറുകള്‍, രൂപസൗകുമാര്യം പോലെതന്നെ അഭിനയത്തിലും മികവു പുലര്‍ത്തിയിരുന്ന ഒട്ടേറെ അഭിനേത്രികള്‍ തൊണ്ണൂറുകള്‍ അടക്കിവാണിരുന്നു. കഥാപാത്രങ്ങള്‍ക്കായി എന്ത് സാഹസങ്ങള്‍ സഹിയ്ക്കാനും ഇവരില്‍ പലരും തയ്യാറുമായിരുന്നു. പലര്‍ക്കും കഴിവുതെളിയിക്കാനായി നല്ല അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്തിരുന്നു. ഇതാ തൊണ്ണൂറുകളില്‍ ബോളിവുഡ് വാണ ചില സൂപ്പര്‍നായികനടിമാര്‍.. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment