ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന് മസ്തിഷ്‌ക ശസ്ത്രക്രിയ എന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. കൈയ്ക്ക് സ്വാധീനക്കുറവ് അനുഭവപ്പെട്ടതേത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് തിരിച്ചറിഞ്ഞ ഉടനേ ശസ്ത്രക്രിയയും നടത്തി. ഇപ്പോള്‍ പ്രിയതാരം തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യമായല്ല തങ്ങളുടെ പ്രിയപ്പെട്ട താരം അസുഖബാധിതനാകുന്നത് കണ്ട് ആരാധകര്‍ സങ്കടപ്പെടുന്നത്. അമിതാബ് ബച്ചനും രജനീകാന്തും ഷാരൂഖ്
Read Full Story
Read Full Story
No comments:
Post a Comment