ബോളിവുഡിന്റെ യുവനായകന്‍ രണ്‍ബീര്‍ കപൂര്‍-കത്രിന കൈഫ് പ്രണയം ഇടക്കാലത്ത് ഗോസിപ്പ് കോളങ്ങളിലെ പ്രധാനഇനമായിരുന്നു. ഇവരുടെ നൈറ്റ് ഔട്ടുകളും സിനിമകാണലുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇടക്കാലത്ത് കത്രീനയുമായി രണ്‍ബീര്‍ അകലുകയാണെന്നും പൂര്‍വ്വകാമുകി ദീപിക പദുകോണുമായി കൂടുതല്‍ അടുക്കുകയാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതു സത്യമല്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കത്രീനയുമായി രണ്‍ബീര്‍ കടുത്ത പ്രണയത്തില്‍ത്തന്നെയാണത്രേ.
Read Full Story
Read Full Story

No comments:
Post a Comment