ബാലതാരമായും, ടിവി അവതാരകയായുമെല്ലാം തിളങ്ങിയ നസ്രിയ നസീം ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ്. നേരത്തേ പല ചിത്രങ്ങളിലും ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന നസ്രിയ ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നേരം എന്ന ചിത്രത്തോടെയാണ് നസ്രിയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമെല്ലാം നസ്രിയയ്ക്ക് കൈനിറയെ അവസരങ്ങളുണ്ട്. മലയാളത്തില്‍ അടുത്തതായി നസ്രിയ അഭിനയിക്കാന്‍ പോകുന്ന ചിത്രം സലാലയയിലെ
Read Full Story
Read Full Story

No comments:
Post a Comment