നടന്മാരും നടിമാരുമെല്ലാം സ്വന്തം ചിത്രത്തിന് വേണ്ടി ഗായന്മാരുടെയും ഗായികമാരുടെയും വേഷംകൂടി അണിയുന്നകാലമാണിത്. അതിനിടയില്‍ ഒരു ഗായകന്‍ നടനാവുകയാണ്. മറ്റാരുമല്ല പ്രമുഖ ഗായകനും സംഗീതസംവിധായകനുമായ ഗോപി സുന്ദറാണ് നടനെന്ന നിലയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ പോകുന്നത്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി രാകേഷ് ഗോപന്‍ ഒരുക്കുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലൂടെയാണ് ഗോപി സുന്ദര്‍ നടനാകുന്നത്. കുറച്ച് സീനുകള്‍
Read Full Story
Read Full Story

No comments:
Post a Comment