വെറും മൂന്നാംകിട സിനിമയായ സൂര്യ നായകനായ സിങ്കം ടു കേരളത്തില്‍ നിന്ന് ആദ്യവാരം വാരിയത് കോടികള്‍. കഥാമൂല്യമുള്ള മലയാള സിനിമകള്‍ ഇവിടെ തിയറ്ററില്‍ ആളെകിട്ടാതെ ഒരാഴ്ചകൊണ്ട് മാറുമ്പോള്‍ എടുത്തുപറയാന്‍ ഒരു മേന്‍മയുമില്ലാത്ത ഈ ചിത്രം എങ്ങനെ വന്‍ വിജയം നേടി? അവിടെയാണ് തമിഴ്‌സിനിമയുടെ മാര്‍ക്കറ്റിങ് തന്ത്രം. സൂര്യയും വിജയ് യും അജിത്തും വിക്രമുമൊക്കെ നായകരാകുന്ന ചിത്രങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment