മാതാപിതാക്കളും മക്കളുമെല്ലാം അരങ്ങുവാഴുന്നയിടമാണ് തമിഴ് സിനിമ.പഴയകാല സൂപ്പര്‍താരങ്ങളുടെയെല്ലാം മക്കള്‍ ഇപ്പോള്‍ പലരംഗങ്ങളിലായി തമിഴ് സിനിമയില്‍ സജീവമാണ്. ചില താരപുത്രന്മാര്‍ അഭിനയത്തിലാണ് കഴിവുതെളിയിക്കുന്നതെങ്കില്‍, ചിലര്‍ ഗാനരചനയിലും, സംവിധാനത്തിലും നിര്‍മ്മാണത്തിലുമാണ് പേരെടുക്കുന്നത്. ഇത്തരത്തില്‍ ഒട്ടേറെ സഹോദരന്മാരുണ്ട് ഇപ്പോള്‍ തമിഴകത്തെ യുവതാരനിരയില്‍. ഇതാ തമിഴ് സിനിമയിലെ പ്രധാനപ്പെട്ട ചില താരസഹോദരങ്ങള്‍. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment