അച്ഛന്റെയും അമ്മയുടെയും ക്രൂരതയ്ക്ക് ഇരയായി ആശുപത്രിയില്‍ കഴിയുന്ന ഷെഫീഖ് എന്ന അഞ്ചു വയസുകാരന്‍ കേരളത്തിന്റെയാകെ ദുഖമാണ്. കണ്ണുകള്‍ ഈറനണിയാതെ ആര്‍ക്കും ഷെഫീഖിനെക്കുറിച്ച് ഓര്‍ക്കാനോ പറയാനോ കഴിയില്ല. കുഞ്ഞ് വേഗം സുഖംപ്രാപിയ്ക്കാനായി കേരളമാകെ പ്രാര്‍ത്ഥനയിലാണ്. ഇതാ ഈ വേദനയില്‍ പങ്കുചേര്‍ന്ന് സൂപ്പര്‍താരവും ഷെഫീഖിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു. അച്ഛന്റെ ചുടുകണ്ണീര്‍ എന്ന ബ്ലോഗ് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ ഇത്തരം സംഭവങ്ങളിലുള്ള വേദനയും
Read Full Story
Read Full Story
No comments:
Post a Comment