മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. മിക്കതും ചിരിയുടെ വെടിക്കെട്ടും മികച്ച കഥകളുടെ ശക്തിയുമായി എത്തിയ ചിത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ വീണ്ടും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമുയരും. അടുത്തകാലത്തായി പ്രിയദര്‍ശനും ലാലും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹാസ്യത്തിന്റെ മേമ്പൊടിയുമായി എത്തിയവയായിരുന്നു. എന്നാല്‍ പുതിയതായി ഒരുങ്ങുന്ന ഗീതാഞ്ജലി ഈ പതിവ് സ്റ്റൈലില്‍ നിന്നും മാറുകയാണെന്ന് ലാലും പ്രിയനും
Read Full Story
Read Full Story
No comments:
Post a Comment