ദില്ലി: ക്യാന്‍സര്‍ ഭേദമായി തിരിച്ചെത്തിയ മനീഷാ കൊയ്രാള തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഇട്ടു. തലയില്‍ മുടിയില്ലാത്ത ചിത്രങ്ങളാണ് മനീഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. എന്നാല്‍ ഇപ്പോഴും മനീഷയുടെ ആത്മവിശ്വാസം നഷ്ടമായിട്ടില്ലെന്ന് ഓരോ ചിത്രങ്ങളും പറയുന്നു. തല മറച്ചുകൊണ്ടുള്ള ദൃശ്യങ്ങളാണ് ആദ്യം ഇവര്‍ പുറത്ത് വിട്ടിരുന്നത്. അണ്ഡാശയത്തില്‍ ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് നീണ്ട കാലം ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു
Read Full Story
Read Full Story
No comments:
Post a Comment