മുംബൈ: ബോളിവുഡിലെ സൗന്ദര്യ റാണി ഐശ്വര്യ റായ് ബച്ചന്‍ സിനിമയിലേക്ക് ഉടന്‍ തിരിച്ചുവരുമോ? ആരാധകര്‍ കാത്തിരിക്കുന്ന ഈ ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. ഹിമേഷ് രേഷാമിയ്യയുടെ എവര്ഗ്രീന്‍ ഹിറ്റ് സിനിമ മാസൂമിന്റെ റീമേക്കില്‍ ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്നു എന്ന വാര്‍ത്ത ബോളിവുഡില്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു. നസ്‌റുദ്ദീന്‍ ഷായും ശബാന ആസ്മിയും തകര്‍ത്തഭിനയിച്ച 1983
Read Full Story
Read Full Story
No comments:
Post a Comment