കന്നഡയിലുള്ള അരങ്ങേറ്റം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് താരം വീണാ മാലിക്. സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറയുന്ന സില്‍ സക്കാത്ത് ഹോട്ട് മഗാ എന്ന ചിത്രത്തിനുവേണ്ടി 'വസ്ത്രം' മറന്ന് അഭിനയിക്കുന്ന തിരക്കിലാണ് വീണ. സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയും വീണയുടെ പിആര്‍ ഏജന്‍സികള്‍ ചിത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങി കഴിഞ്ഞു. എന്തായാലും
Read Full Story
Read Full Story
No comments:
Post a Comment