മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ് മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'യെന്ന നോവലിന്റെ സിനിമാവിഷ്‌കാരം. സാമ്പത്തിക വിജയംനേടുന്ന മുഖ്യധാരാ കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള വ്യത്യസ്തതയുള്ള ചിത്രങ്ങളും ചെയ്യാന്‍ മമ്മൂട്ടി എന്നും തയ്യാറായിട്ടുണ്ട്. അത്തരത്തില്‍ ഒരുചിത്രമായിരിക്കും ബാല്യകാലസഖിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഇരട്ടവേഷം
Read Full Story
Read Full Story
No comments:
Post a Comment