തമിഴ് സിനിമയിലെ തല അജിത്തിന്റെ പുതിയ ചിത്രത്തിന് പേരിട്ടു. ഷൂട്ടിങ് തുടങ്ങി കുറച്ചുനാളായെങ്കിലും ചിത്രത്തിന് ഇതുവരെ പേരിട്ടിരുന്നില്ല. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആരംഭം എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോകുന്നതും ചിത്രത്തിന് പേരിടാത്തതുമെല്ലാം ആരാധകരില്‍ ഏറെ ആശങ്കകളുണ്ടാക്കിയിരുന്നു. തലയുടെ ആരാധകര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ സംവിധായകന്‍ വിഷ്ണുവര്‍ധനെ ഇതിന്റെ പേരില്‍ ഏറെ വിമാര്‍ശിച്ചിരുന്നു.
Read Full Story
Read Full Story
No comments:
Post a Comment