കൊച്ചി: കേരള രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കി മുന്നോട്ടു പോകുന്ന സോളാര്‍ തട്ടിപ്പ് സിനിമയാക്കാന്‍ പദ്ധതി. സുരേഷ് ഗോപിയെ നായകനാക്കി സംവിധായകന്‍ രഞ്ജി പണിക്കറാണ് സോളാര്‍ വിഷയം സിനിമയാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. സോളാര്‍ കത്തിക്കൊണ്ട് നില്‍ക്കുന്ന ഈ സാഹചര്യത്തിന്‍ തന്നെ സിനിമ അണിയിച്ചൊരുക്കി പുറത്തിറക്കാനാണ് രഞ്ജി പണിക്കരുടെ പദ്ധതി. സിനിമയില്‍ പൊലീസ് വേഷം ഏറ്റവും നന്നായി ഇണങ്ങുന്നതാര്‍ക്കാണെന്ന് ചോദിച്ചാല്‍
Read Full Story
Read Full Story
No comments:
Post a Comment