മൂംബൈ: ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ രണ്ടാമത്തെ മകള്‍ റിയ കപൂര്‍ വിവാഹിതയാകാനൊരുങ്ങുന്നതായി വാര്‍ത്തകള്‍. സംവിധായയകനായ കരണ്‍ ബൂലാനി റിയയെ ആഗസ്റ്റില്‍ വിവാഹം കഴിയ്ക്കുമെന്നാണ് ബോളിവുഡില്‍ പരക്കുന്ന ഏറ്റവും പുതിയ വാര്‍ത്ത. റിയയും കരണും ഡേറ്റിംഗിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. കപൂര്‍ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനാണ് കരണ്‍ ബൂലാനി. ആയിഷ (2010) എന്ന ചിത്രത്തിന്റെ
Read Full Story
Read Full Story
No comments:
Post a Comment