ടുത്ത കാലത്തായി ഏറെ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നടനാണ് അനൂപ് മേനോന്‍. അനൂപ് അഭിനയിക്കുന്ന ചിത്രങ്ങളും തിരക്കഥയെഴുതുന്ന ചിത്രങ്ങലുമെല്ലാം നിലംതൊടാതെ പൊട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ അനൂപ് ചിത്രങ്ങള്‍ അശ്ലീലത്തിന്റെ അതിപ്രസരമുള്ള ചിത്രങ്ങളെന്ന് ടാഗ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. അനാവശ്യമായി എല്ലാ ഡയലോഗിലും പ്രത്യക്ഷമായും അപ്രത്യക്ഷമായും അശ്ലീലം കലര്‍ത്തിയെന്നതായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജിനെതിരെ ഉയര്‍ന്ന ആരോപണം. കുടുംബങ്ങള്‍ക്ക് ചെന്നിരുന്നു കാണാന്‍
Read Full Story
Read Full Story

No comments:
Post a Comment