പ്രസവം ലൈവായി ചിത്രീകരിച്ചുവെന്ന വിവാദമാണ് 'കളിമണ്ണ്' എന്ന ബ്ലസ്സി ചിത്രത്തെ പ്രശസ്തമാക്കിയത്. വിവാദങ്ങളിലകപ്പെട്ടതുകൊണ്ടുതന്നെ കളിമണ്ണ് എങ്ങനെയുള്ള ചിത്രമായിരിക്കും അതില്‍ എന്തെല്ലാമുണ്ടാകുമെന്നും അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും. ബ്ലസ്സിയുടെ ചിത്രമായതുകൊണ്ടുതന്നെ കളിമണ്ണിന് മിനിമം ഗ്യാരണ്ടിയുണ്ടാകുമെന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ നേരത്തേ പ്രസവചിത്രീകരണം സംബന്ധിച്ച വിവാദത്തിന് പിന്നാലെ 'തിയേറ്ററുകള്‍ ലേബര്‍ റൂമാക്കാന്‍ അനുവദിക്കില്ലെ'ന്ന പ്രസ്താവനകളുമായി രംഗത്തെത്തിയ രാഷ്ട്രീയക്കാരും
Read Full Story
Read Full Story
No comments:
Post a Comment