ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ദിലീപിന്റെ 'ശിങ്കാരവേലന്‍' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം വേദിക ആദ്യമായി മലയാളത്തിലെത്തുന്നു. ദിലീപ് മുഴുനീള പെണ്‍ വേഷത്തിലഭിനയിച്ച മായാമോഹിനിയുടെ അണിയറക്കാര്‍ ഒരുമിക്കുന്ന ചിത്രമാണ് ശിങ്കാരവേലന്‍. സിബി കെ തോമസ്, ഉദയകൃഷ്ണ ടീമിന്റെ തിരക്കഥയില്‍ ജോസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമ്പത്തും പ്രതാപവുമുള്ള തറവാട്ടിലെ പെണ്‍കുട്ടിയായാണ് വേദിക ചിത്രത്തിലെത്തുന്നത്. രാധാ എന്നാണ് കഥാപാത്രത്തിന്റെ
Read Full Story
Read Full Story

No comments:
Post a Comment