സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

Wednesday, 3 July 2013

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഓറഞ്ച് കണ്ണടയില്‍ പ്രത്യക്ഷപ്പെട്ടു. മെന്റല്‍ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം ഓറഞ്ച് കണ്ണടയില്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. സല്‍മാന്റെ അനുജനായ സൊഹൈല്‍ ഖാനാണ് മെന്റല്‍ സംവിധാനം ചെയ്യുന്നത്. തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രമായ സ്റ്റാലിന്റെ ഹിന്ദി റീമേക്കാണ് മെന്റല്‍. ലാവാസിലും ദുബായിലുമായാണ് ചിത്രീകരണം. ത്രീഡി ചിത്രമായി മെന്റലിനെ കാണാനായിരുന്നു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog