ഇപ്പോഴത്തെ കോമഡി അത്ര പോര: പ്രിയദര്‍ശന്‍

Wednesday, 3 July 2013

ചിത്രം, കിലുക്കം, തേന്‍മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ എന്നീ സൂപ്പര്‍ഹിറ്റ് കോമഡികള്‍ പോലെയൊന്ന് ഇനിയും സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്നു പ്രതീക്ഷിക്കാന്‍ പറ്റുമോ? ഇല്ല. കാരണം പ്രിയന്‍ കോമഡി ചിത്രങ്ങളോടു വിടപറയുകയാണ്. ഇനി ഞാന്‍ കോമഡി ചിത്രങ്ങള്‍ ചെയ്യുകയില്ലെന്ന് പ്രിയദര്‍ശന്‍ ഉറപ്പിച്ചു പറഞ്ഞു. കഥയോ ആശയോ ഇല്ലാത്തതുകൊണ്ടല്ല. മലയാളത്തില്‍ കോമഡി അവതരിപ്പിക്കാന്‍ പറ്റിയ താരങ്ങള്‍ ജീവിച്ചിരിക്കുന്നില്ല എന്നതാണ് കോമഡിയോടു വിടപറയാന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog