വളരെ വ്യത്യസ്തമായ ഒട്ടേറെ റോളുകള്‍ ചെയ്തിട്ടുള്ള നടനാണ് ദിലീപ്. നര്‍മ്മരസപ്രധാനമായ കഥാപാത്രങ്ങള്‍ക്കൊപ്പം ആക്ഷന്‍ നായകന്മാരും വളരെ ഗൗരവമേറിയ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന നായകന്മാരും ദിലീപിന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. മികച്ചതും വ്യത്യസ്തവുമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ദിലീപ് കാണിയ്ക്കുന്ന മിടുക്ക് ഏറെ പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ നര്‍മ്മവും ആക്ഷനും ഒക്കെ വിട്ട് ആത്മീയതയുടെ വഴിയില്‍ സഞ്ചിരിക്കാന്‍ പോവുകയാണ് ദിലീപ്.
Read Full Story
Read Full Story
No comments:
Post a Comment