ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുകയെന്നത് ഇപ്പോള്‍ പുതുമയുള്ള കാര്യമല്ല. വളരെമുമ്പുതന്നെ കുഞ്ഞുങ്ങളുണ്ടാകാത്തവര്‍ രഹസ്യമായി വാടകഗര്‍ഭപാത്രങ്ങളുടെ സഹായം തേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ രഹസ്യ സ്വഭാവം മാറിവരുകയാണ്. വാടകഗര്‍ഭപാത്രത്തിലാണ് തങ്ങള്‍ക്ക് കുഞ്ഞുപിറന്നതെന്ന് പറയാന്‍ പലരും മടികാണിയ്ക്കുന്നില്ല, പ്രത്യേകിച്ചും താരങ്ങള്‍. ബോളിവുഡ്, ഹോളിവുഡ് താരങ്ങളില്‍ ഏറെപ്പേരുണ്ട് ഇത്തരത്തില്‍ കുഞ്ഞുങ്ങളെ സ്വന്തമാക്കിയവര്‍. ഇതെല്ലാം വലിയ വാര്‍ത്തകളുമായിരുന്നു. ഇതാ വാടകഗര്‍ഭപാത്രങ്ങളിലൂടെ ഒരു കുഞ്ഞെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ താരദമ്പതിമാര്‍. {photo-feature}
Read Full Story
Read Full Story
No comments:
Post a Comment