മകള്‍ ആരാധ്യയ്ക്ക് രണ്ടു വയസ്സാകുമ്പോള്‍ അമ്മ ഐശ്വര്യ റായ് വെള്ളിത്തിരയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഗര്‍ഭിണിയായതുമുതല്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഐശ്വര്യ, മകളുടെ ജനനശേഷവും ബ്രേക്ക് തുടരുകയായിരുന്നു. മറ്റു താരങ്ങളെപ്പോലെ പ്രസവത്തിന് പിന്നാലെ ശരീരസൗന്ദര്യം വീണ്ടെടുത്ത് തിരിച്ച് വെള്ളിവെളിച്ചത്തിലെത്താന്‍ ശ്രമിയ്ക്കാതെ മകളോടൊപ്പം സദാസമയവും ചെലവിടുകയായിരുന്നു ഐശ്വര്യ. ഇക്കാലത്തിനിടെ ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രമേളകളിലും മറ്റും പങ്കെടുത്ത്
Read Full Story
Read Full Story
No comments:
Post a Comment