അങ്ങനെ കാത്തുകാത്തിരുന്ന് ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്‍ വീണ്ടും അച്ഛനായി. നേരത്തേ വാര്‍ത്തകള്‍ വന്നതുപോലെ ഷാരൂഖിന്റെ മുന്നാം കണ്‍മണി ആണ്‍കുഞ്ഞുതന്നെയാണ്. കുഞ്ഞിപ്പോള്‍ അച്ഛനമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം മന്നാത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 27ന് മുംബൈയിലെ മസ്രാണി ആശുപത്രിയിലാണത്രേ കുഞ്ഞ് പിറന്നത്. മുംബൈ മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എട്ടാം മാസത്തിലാണ് കുഞ്ഞു പിറന്നിരിക്കുന്നത്. ജനനസമയത്ത് 1.5
Read Full Story
Read Full Story
No comments:
Post a Comment