അച്ഛന്‍ ഭരത് ഗോപിയെപ്പോലെതന്നെ മലയാളസിനിമയുടെ അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായി താനും മാറുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുരളി ഗോപി. അഭിനയമികവിന്റെ കാര്യത്തിലാണെങ്കിലും തിരക്കഥാരചനയുടെ കാര്യത്തിലാണെങ്കിലും മുരളി പ്രശംസകള്‍ നേടുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന് മുരളി തിരക്കഥ രചിയ്ക്കുന്നുവെന്നായിരുന്നു ഒടുവില്‍ വന്ന റിപ്പോര്‍ട്ട്. ഇപ്പോഴിതാ മുരളിയുടെ പേനയില്‍ നിന്നും മറ്റൊരു ചിത്രം കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നു. പരസ്യ മേഖലയില്‍
Read Full Story
Read Full Story
No comments:
Post a Comment