സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍

Thursday, 4 July 2013

സൂപ്പര്‍താരം മമ്മൂട്ടിയുടെ കരിയറില്‍ ഏറെ മികച്ച ചിത്രങ്ങളുണ്ടായത് 1990കളിലായിരുന്നു. ഇക്കൂട്ടത്തില്‍പ്പെട്ട മികച്ചൊരു ചിത്രമായിരുന്നു അധോലോക കഥ പറഞ്ഞ സാമ്രാജ്യം. ജോമോന്‍ സംവിധാനം ചെയ്ത ഈ ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാംഭാഗമായിട്ടാണ് സാമ്രാജ്യം 2-സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രമെത്തുന്നത്. {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog