പൃഥ്വിരാജിനെ സംബന്ധിച്ച് 2013 ഒരു മികച്ച വര്‍ഷമാണ്, ഒട്ടേറെ നല്ല ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ എന്നിവയ്‌ക്കൊപ്പം അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പൃഥ്വിയുടെ കരിയറില്‍ ഏറെ പൊലീസ് വേഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മുംബൈ പൊലീസിലെ ഏറെ പ്രശംസകള്‍ നേടിയ വേഷവും ഒരു ഐപിഎസുകാരന്റേതായിരുന്നു. അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന മെമ്മറീസിലും പൃഥ്വിയ്ക്ക് പൊലീസ് വേഷമാണ്. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment