ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയും പിന്നീട് വന്ന ഉസ്താദ് ഹോട്ടലും വലിയ വിജയമായെങ്കിലും തുടര്‍ന്നെത്തിയ തീവ്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതില്‍പ്പിന്നീട്ട് വളരെ ശ്രദ്ധിച്ച് മാത്രമാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ എബിസിഡിയും മോശമല്ലാത്ത പേരുനേടിയിട്ടുണ്ട്. ഇതിനിടെ അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയിലെ ഒരു ഹ്രസ്വചിത്രത്തിലും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. ഇനി
Read Full Story
Read Full Story

No comments:
Post a Comment