ദില്ലി: ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ രാഞ്ചന പാകിസ്ഥാനില്‍ വിലക്കിയതിന് പിന്നില്‍ ലൗ ജിഹാദെന്ന്. പാക് വിരുദ്ധ വികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് രാഞ്ചനയെ വിലക്കിയത്. നേരത്തെ ഏജന്റ് വിനോദ്, ഏക്താ ടൈഗര്‍ തുടങ്ങിയ ചിത്രങ്ങളും പാകിസ്ഥാനില്‍ വിലക്കിയിരുന്നു. എന്നാല്‍ ഹിന്ദു യുവാവുമായി പ്രണയത്തിലാകുന്ന മുസ്ലിം യുവതിയുടെ റോളാണ് പാകിസ്ഥാനിലെ സെന്‍സര്‍ ബോര്‍ഡിനെ
Read Full Story
Read Full Story
No comments:
Post a Comment