ബ്ലസ്സിയുടെ കളിമണ്ണ് എന്ന ചിത്രം പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്. ചിത്രത്തിനായി നായിക ശ്വേത മേനോന്റെ റിയല്‍ പ്രസവം റിയലായി ചിത്രീകരിച്ചുവെന്ന വിവാദത്തോടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസവം ലൈവായി ചിത്രീകരിച്ചുവെന്നതാണ് കളിമണ്ണിനെ സംബന്ധിച്ചുള്ള ഭാഗ്യവും നിര്‍ഭാഗ്യവും. പ്രസവചിത്രീകരണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ നല്‍കിയ ഒറ്റ പബ്ലിസിറ്റിമതി ചിത്രത്തിന്. ഈയൊരുകാര്യത്തില്‍ ആകാംഷകയറി ചിത്രം കാണാനെത്തുന്നവര്‍ കുറവായിരിക്കില്ല. അതേസമയം തന്നെ
Read Full Story
Read Full Story
No comments:
Post a Comment