തടി ഒരു ശാപമാണോ, ആണെന്നും അല്ലെന്നും പറയുന്നവരുണ്ട്. എന്നാല്‍ സെലിബ്രിറ്റികള്‍ തടിയെ ശാപമായി കാണുന്നവരാണ് എന്നതില്‍ രണ്ടഭിപ്രായമുണ്ടാകിനിടയില്ല. ഉപ്പുചാക്കെന്നും പൊണ്ണത്തടിയനെന്നും പേക്കാം തവളയെന്നും വിളിപ്പേരുള്ള നടന്മാര്‍ നമുക്ക് ചുറ്റുമുണ്ട് എന്നത് തന്നെ ഈ മാനസികാവസ്ഥയ്ക്ക് ഒരു കാരണം. അതുകൊണ്ട് തന്നെ സ്ലിമ്മായും ജിമ്മായും നടക്കാനാണ് സിനിമാ താരങ്ങള്‍ക്കിഷ്ടം. മെലിഞ്ഞ് സ്ലിം ബ്യൂട്ടിയാകാന്‍ ആഗ്രഹിക്കാത്ത സിനിമാനടിമാരുണ്ട് എന്ന്
Read Full Story
Read Full Story
No comments:
Post a Comment