സിനിമാ ലോകം ജ്യോതിഷത്തിലും നല്ലകാലത്തിലും കഷ്ടകാലത്തിലുമെല്ലാം ഏറെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഒരു ചിത്രം പരാജയപ്പെട്ടാലോ, താരങ്ങള്‍ക്ക് മികച്ച കരിയര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലോ സിനിമാലോകവും മറ്റുള്ളവരെപ്പോലെ കഷ്ടകാലത്തെയാണ് പഴിയ്ക്കാറുള്ളത്. ഇപ്പോഴിതാ ലെനിന്‍ രാജേന്ദ്രനും അദ്ദേഹത്തിന്റെ സിനിമയായ ഇടവപ്പാതിയും ഇത്തരമൊരു കഷ്ടകാലത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ഇടക്ക് എല്ലാ പ്രശ്‌നങ്ങളും മാറിവരുന്നുവെന്ന് പ്രതീക്ഷിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും പുതിയ പ്രശ്‌നം ഉയര്‍ന്നുവന്നു.
Read Full Story
Read Full Story
No comments:
Post a Comment