ശ്രുതി ഹസന്‍ പലപ്പോഴും അച്ഛനെപ്പോലെതന്നെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന കൂട്ടത്തിലാണ്. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ഇഷ്ടമല്ലെന്നും ആണെങ്കില്‍ ആണെന്നും പറയാന്‍ ശ്രുതിയ്ക്ക് മടിയില്ല. കമല്‍ ഹസന്റെ മകള്‍ ഇങ്ങനെയായില്ലെങ്കിലേ അതിശയിക്കാനുള്ളു. ഇപ്പോഴിതാ വിവാഹക്കാര്യത്തിലും അച്ഛന്റെ ആശയങ്ങള്‍ തന്നെയാണ് തന്റേതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രുതി. വിവാഹത്തില്‍ തനിയ്ക്ക് വിശ്വാസമില്ല എന്നാണ് ശ്രുതി പറയുന്നത്. എന്നുവച്ച് ശ്രുതി സന്യാസിനിയാകാന്‍ പോവുകയാണെന്ന് കരുതരുത്.
Read Full Story
Read Full Story
No comments:
Post a Comment