ജനങ്ങളുടെ പങ്കാളിത്തത്തോടെ തയ്യാറാവുന്ന ചിത്രമാണ് പൊട്ടാസ് ബോംബ്. പീപ്പിള്‍സ് സിനിമയുടെ ബാനറില്‍ ഒരു കൂട്ടം സിനിമാ സ്‌നേഹികളാണ് പൊട്ടാസ് ബോംബ് എന്ന ചിത്രം നിര്‍മ്മിക്കുന്നത്. പരസ്യ ചിത്രസംവിധായകനായ സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറെ പുതുമകള്‍ അവകാശപ്പെടാനുണ്ട്. നല്ല സിനിമയ്ക്ക് പണം മുടക്കുകയെന്ന ആശയം പീപ്പിള്‍സ് സിനിമ മുന്നോട്ടുവച്ചപ്പോള്‍ ഒരു പാട് സിനിമാ പ്രേമികള്‍
Read Full Story
Read Full Story
No comments:
Post a Comment