മുംബൈ: ജിയാഖാന്റെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അമ്മ റാബിയ അമീന്‍. തന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ട സൂരജിനോടുള്ള പ്രതികാരം അവര്‍ അവസാനിപ്പിക്കുന്നില്ല. സൂരജ് ജിയക്കെഴുതിയ പ്രണയ ലേഖനവും ജിയയും സൂരജും തമ്മിലുള്ള മൊബൈല്‍ ചാറ്റിന്റെ വിവരങ്ങളുമാണ് ട്വിറ്ററിലൂടെ റാബിയ അമീന്‍ പുറത്ത് വിട്ടിരിക്കുന്നത്. ജിയയുടെ ചെറുവിരല്‍ സൂരജ് ഒടിച്ചിരുന്നതായി ചാറ്റില്‍ പറയുന്നു. മാനസികമായും ശാരീരികമായും
Read Full Story
Read Full Story
No comments:
Post a Comment